Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോങ്കേഴ്സിൽ വയലിൻ ക്ലാസ് ആരംഭിക്കുന്നു 

star

ന്യൂയോർക്ക∙ ന്യൂയോർക്കിലെ പ്രസ്തമായ റോക്‌ലാൻഡ് സ്കൂൾ ഓഫ് വയലിന്റെ പ്രസ്തനായ വയലിനിസ്റ്റ് മധുകർലാൽ വയലിൻ ക്ലാസുകൾ എടുക്കുന്നു. ഈ ഞായറാഴ്ച വൈകിട്ട് 2ന് യോങ്കേഴ്സിലെ സെൻട്രൽ അവന്യൂവിനു സമീപമുള്ള ഡോട്ട്സൺ സ്കൂളിലാണ് (149  AVONDALE RD YONKERS 10710) വയലിൻ ക്ലാസുകൾ ആരംഭിക്കുന്നത്. എല്ലാ നല്ലവരായ കലാസ്നേഹികളെയും വിദ്യാർത്ഥികളെയും പ്രായഭേദമന്യ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കു- 9145103331 ഇമെയിൽ- vsvnewyork @ .gmail .com.   

Your Rating: