Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുബ്രതോ മുഖർജി ഫുട്ബോൾ ശ്രീകൃഷ്ണപുരത്ത്

പാലക്കാട് ∙ സുബ്രതോ മുഖർജി ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ സംസ്ഥാനതല മത്സരങ്ങൾ നാളെമുതൽ 25 വരെ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഡൽഹിയിൽ നടക്കുന്ന ദേശീയ ഫുട്ബോൾ മത്സരങ്ങൾക്കുള്ള സംസ്ഥാന ടീമിനെ ഈ മത്സരങ്ങളിൽനിന്നു തിരഞ്ഞെടുക്കും.

related stories
Your Rating: