Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെലനിയയും മകനും വൈറ്റ് ഹൗസിലേക്ക്

94983030

വാഷിങ്ടൻ ∙ യുഎസ് പ്രഥമ വനിത മെലനിയ ട്രംപും പതിനൊന്നു വയസ്സുള്ള മകൻ ബാരണും ജൂണിൽ വൈറ്റ് ഹൗസിലേക്കു താമസം മാറ്റും. പ്രസിഡന്റായി ചുമതലയേറ്റതോടെ ട്രംപ് വൈറ്റ് ഹൗസിലേക്കു മാറിയെങ്കിലും മകന്റെ സ്കൂൾ വർഷം പൂർത്തിയാക്കാൻ മെലനിയ ന്യൂയോർക്ക് സിറ്റിയിൽ താമസം തുടരുകയായിരുന്നു. 1963ൽ ജോൺ എഫ്.കെന്നഡി ജൂനിയറിനുശേഷം വൈറ്റ് ഹൗസിൽ താമസിക്കുന്ന ആദ്യ ബാലനാകും ബാരൺ.

Your Rating: