Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസ ചട്ട ലംഘനം: 38 ഇന്ത്യക്കാര്‍ അറസ്റ്റിൽ

ലണ്ടൻ∙ വീസ ചട്ടങ്ങൾ ലംഘിച്ചതിന് ഒൻപതു സ്ത്രീകളടക്കം 38 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് മിഡ്​ലാൻഡ്സ് മേഖലയിലെ രണ്ടു വസ്ത്രനിർമാണശാലകളിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരിൽ 31 പേർ വീസ കാലാവധി കഴിഞ്ഞും ജോലിയിൽ തുടരുന്നവരാണ്. ഏഴുപേർ അനധികൃതമായി രാജ്യത്തു കുടിയേറിയവരും.

related stories