Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഗ്: മാഞ്ചസ്റ്റർ എയർപോർട്ടിൽ യാത്രികരെ ഒഴിപ്പിച്ചു

ലണ്ടൻ ∙ സംശയകരമായ നിലയിൽ ഒരു ബാഗ് കണ്ടതിനെ തുടർന്നു മാഞ്ചസ്റ്റർ വിമാനത്താവളത്തിലെ മൂന്നു ടെർമിനലുകളിലൊന്നിൽ നിന്ന് ഇന്നലെ ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

related stories