Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് ജയിലിൽനിന്ന് 78 ഇന്ത്യക്കാർക്കു മോചനം

കറാച്ചി∙ സമുദ്രാതിർത്തി കടന്നെത്തിയതിനു പിടിയിലായ 78 ഇന്ത്യൻ മീൻപിടിത്തക്കാരെ പാക്കിസ്ഥാൻ മോചിപ്പിച്ചു. ഇവർ ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും. പാക്ക് ജയിലിലുള്ള 298 പേർ കൂടി വൈകാതെ മോചിതരായേക്കും.