Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയാന രാജകുമാരി എഴുതിയ 33 കത്തുകൾ ലേലത്തിന്

princess-diana.jpg.image.784.410

ബോസ്റ്റൺ ∙ അടുത്ത കൂട്ടുകാരിക്കു ഡയാന രാജകുമാരി എഴുതിയ 33 കത്തുകളുടെ ശേഖരം ലേലത്തിന്. 1.25 ലക്ഷം ഡോളറിനു മുകളിലാണു പ്രതീക്ഷ. (ഏകദേശം 95 ലക്ഷം രൂപ) ഡയാനയുടെ കൈപ്പടയിലുള്ള ഈ കത്തുകൾ കാരളിൻ പ്രൈഡ് ബർത്തലോമിയയ്ക്ക് 1978നും 1997നുമിടയിൽ എഴുതിയതാണ്.

കുടുംബപ്രശ്നങ്ങളെക്കുറിച്ചുള്ള സൂചനകൾക്കു പുറമേ സ്വകാര്യതയിലേക്കുള്ള മാധ്യമങ്ങളുടെ കടന്നുകയറ്റമുണ്ടാക്കുന്ന സമ്മർദങ്ങളെക്കുറിച്ചും കത്തിലുണ്ട്. ഇന്റർനെറ്റ് വഴിയുള്ള ലേലം 18ന് ആരംഭിക്കും. സ്കൂൾ കാലം മുതൽക്കു ഡയാനയുടെ കൂട്ടുകാരിയാണു കാരളിൻ.

related stories