Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു ട്രംപ് ‘വരച്ചെറിഞ്ഞു;’ ഇന്നു വില ലക്ഷങ്ങള്‍

donald-trump ഡോണൾഡ് ട്രംപ്, ട്രംപ് വരച്ച എംപയർ സ്റ്റേറ്റ് മന്ദിരം.

ലൊസാഞ്ചൽസ്∙ വെറും ‘മുതലാളി’ ആയിരുന്ന കാലത്തു ഡോണൾഡ് ട്രംപ് ഒരു ചിത്രം വരച്ചു; ലേലത്തിൽ കിട്ടിയതു 100 ഡോളറിൽ താഴെ. അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ ഈയിടെ വീണ്ടും ലേലത്തിൽ വച്ചപ്പോൾ കിട്ടിയതു 16,000 ഡോളർ. (ഏതാണ്ട് പത്തരലക്ഷം രൂപ). ട്രംപ് വരച്ച എംപയർ സ്റ്റേറ്റ് മന്ദിരത്തിന്റെ വരയ്ക്കാണ് ഈ ‘യോഗം.’