Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരേസ മേയ്ക്കെതിരെ 40 എംപിമാർ

Theresa May

ലണ്ടൻ∙ ബ്രിട്ടനിലെ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ അവിശ്വാസക്കത്തിൽ ഒപ്പിടാൻ അവരുടെ കൺസർവേറ്റീവ് പാർട്ടിയിലെ 40 എംപിമാർ സമ്മതിച്ചതായി ‘ദ് സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്തു. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെടാൻ എട്ടുപേരുടെ കൂടി പിന്തുണ മതിയാകും. 

ജൂൺ എട്ടിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിക്കാനായെങ്കിലും പാർട്ടിയിൽ മേയുടെ സ്വാധീനം കുറഞ്ഞുവരികയാണ്.

related stories