Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനും പറ്റി അബദ്ധം

ടോക്കിയോ∙ ഉത്തര കൊറിയയി‍ൽനിന്നു മിസൈൽ പാഞ്ഞുവരുന്നെന്ന് അബദ്ധ മുന്നറിയിപ്പു നൽകി ജപ്പാൻ എൻഎച്ച്കെ ചാനൽ. യുഎസിലെ ഹവായിയിൽ അധികൃതർക്ക് സമാന അബദ്ധംപറ്റിയതിനു പിന്നാലെയാണിത്. 40 മിനിറ്റോളം തുടർന്നതിനു ശേഷമാണു ചാനലുകാർ അബദ്ധം തിരുത്തി ക്ഷമാപണം നടത്തിയത്.