Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിൽ

സോൾ ∙ വിന്റർ ഒളിംപിക്സിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ജനറൽ കിം യോങ് ചോലിന്റെ നേതൃത്വത്തിൽ ഉന്നതതല ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിലെത്തി. യുഎസ് പ്രസിഡന്റ് ഡോൺൾഡ് ട്രംപിന്റെ പുത്രി ഇവെൻകയും ചടങ്ങിൽ പങ്കെടുക്കും.