Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥിക്ക് മർദനം

Sushma Swaraj

ന്യൂഡൽഹി ∙ പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥി മർദനമേറ്റു മരിച്ചുവെന്ന വാർത്ത വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നിഷേധിച്ചു. ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച മന്ത്രി വിദ്യാർഥി പരുക്കുകളോടെ രക്ഷപ്പെട്ടുവെന്ന് അറിയിച്ചു.

പൊസ്നാൻ നഗരത്തിലാണു സംഭവം. വിദ്യാർഥി മരിച്ചുവെന്നു പോളണ്ടിലെ ചില മാധ്യമങ്ങളിൽ വന്ന വാർത്ത ചിലർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് ഇന്ത്യൻ അംബാസഡറോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണു മരിച്ചിട്ടില്ലെന്ന സ്ഥിരീകരണം.

Your Rating: