Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാ റീയൂണിയൻ ദ്വീപിൽ യുവാവിനെ സ്രാവ് കൊന്നു

സെന്റ് ഡെനിസ് ∙ ഇന്ത്യൻ മഹാസമുദ്രത്തിലെ ലാ റീയൂണിയൻ ദ്വീപിൽ സ്രാവിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജലവിനോദമായ സർഫിങ് പരിശീലിക്കുകയായിരുന്ന 26 വയസ്സുകാരനെ സ്രാവ് ആക്രമിക്കുകയായിരുന്നു. ഫ്രാൻസിന്റെ അധീനതയിലുള്ള ഈ ദ്വീപിൽ 2011നു ശേഷം സ്രാവിന്റെ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു.

Your Rating: