Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദു യുവതിയെ വെട്ടിക്കൊന്നു

x-default

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബാബ കോട്ട് മേഖലയിൽ സാനിയ കുമാരി എന്ന ഹിന്ദു യുവതിയെ വെട്ടിക്കൊന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

മേഖലയിലെ സ്വാധീനമുള്ള ചിലർ തന്റെ സഹോദരിയെ കാരണമൊന്നും കൂടാതെ കൊലപ്പെടുത്തുകയായിരുന്നുവെന്നു സഹോദരൻ ജലോ റാം പറഞ്ഞു.

related stories
Your Rating: