Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒബാമ ഫൗണ്ടേഷൻ വരുന്നു

obama-kids

വാഷിങ്ടൻ ∙ രാജ്യത്തും ലോകമെമ്പാടും പദ്ധതികൾ സാധ്യമാക്കുന്ന സന്നദ്ധസ്ഥാപനം ആരംഭിക്കുമെന്നു ബറാക് ഒബാമയും മിഷേലും. വൈറ്റ് ഹൗസ് വിട്ടതിനു പിന്നാലെ സ്വകാര്യ ട്വിറ്റർ സന്ദേശത്തിലാണു പുതിയ ഫൗണ്ടേഷൻ ആരംഭിക്കുന്നതായി പ്രഖ്യാപനം. obama.org എന്ന വെബ്സൈറ്റിൽ ഭാവി സംരംഭത്തെപ്പറ്റി ഇരുവരുടെയും വിഡിയോ സന്ദേശവുമുണ്ട്.