Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയയുടെ പുതിയ പ്രസിഡന്റ് അധികാരമേറ്റു

Alexander Van der Bellen അലക്സാണ്ടർ വാൻ ഡെർ ബെല്ലെൻ

വിയന്ന ∙ ഓസ്ട്രിയയുടെ പുതിയ പ്രസിഡന്റായി അലക്സാണ്ടർ വാൻ ഡെർ ബെല്ലെൻ (72) സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഐക്യ യൂറോപ്പ് എന്ന ആശയത്തോടും വൈവിധ്യത്തിൽ വിശ്വസിക്കുന്ന, സഹിഷ്ണുത പുലർത്തുന്ന മനോഭാവത്തോടും ചേർന്നുനിൽക്കുമെന്നു പുതിയ പ്രസിഡന്റ് ആദ്യപ്രസംഗത്തിൽ വ്യക്തമാക്കി. വലതുപക്ഷ തീവ്രവാദിയായ എതിരാളി നോബർട്ട് ഹോഫറെ തോൽപിച്ചാണ് ഇടതുപക്ഷ കാഴ്ചപ്പാടുള്ള ബെല്ലെൻ പ്രസിഡന്റായത്. 

Your Rating: