Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യൻ ഹാക്കിങ്: ഇന്റലിജൻസ് വാദം ട്രംപ് അംഗീകരിച്ചു

US-PRESIDENT-ELECT-TRUMP-CONTINUES-HIS-

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സൈബർ ആക്രമണത്തിലൂടെ റഷ്യൻ ഇടപെടലുണ്ടായെന്ന ഇന്റലി‍ജൻസ് വാദം നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അംഗീകരിച്ചു. ഡമോക്രാറ്റിക് പാർട്ടിയുടെ ഇമെയിൽ വിവരങ്ങളും മറ്റും ചോർന്നതിനു പിന്നിൽ റഷ്യൻ ഇടപെടലുണ്ടായെന്ന ഇന്റലിജൻസ് കണ്ടെത്തൽ ട്രംപ് അംഗീകരിച്ചെന്നും അടുത്ത നീക്കത്തിനുള്ള നിർദേശം തേടിയിട്ടുണ്ടെന്നും സ്റ്റാഫ് മേധാവി റെയ്ൻസ് പ്രീബസ് വ്യക്തമാക്കി. 

Your Rating: