ADVERTISEMENT

ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ മേന്മകളുടെ കലവറയാണ് ചതുരപ്പുളി, നക്ഷത്രപ്പഴം, വൈരപ്പുളി എന്നൊക്കെ അറിയപ്പെടുന്ന സ്റ്റാർ ഫ്രൂട്ട്. ഇംഗ്ലീഷിൽ കാരംബോള എന്നാണ് നാമം. ഇളം പുളിയും മധുരവുമുള്ള ഈ പഴം വച്ച്  അടിപൊളി സാലഡ് ഉണ്ടാക്കാം. മലയാളികൾക്ക് അത്ര പ്രിയമില്ലാത്ത ഈ പഴം വിദേശ രാജ്യങ്ങളിൽ വലിയ വിലകൊടുത്താണ് ആളുകൾ വാങ്ങുന്നത്. 

അരിഞ്ഞെടുത്ത പുളിയിൽ ചെറിയുള്ളിയും പച്ചമുളകും തേങ്ങാകൊത്തുമിട്ട് അതിലേക്ക് ഓറഞ്ച് നീരിൽ ഉപ്പും കുരുമുളകും വെളിച്ചെണ്ണയും ചാലിച്ച് ചേർത്ത് സാലഡ് ഉണ്ടാക്കാം..! ഇതിലേക്ക് പച്ചമാങ്ങായും ചേർത്ത് ഉപയോഗിക്കാം. ക്രിസ്മസ് ലഞ്ചിനും ഡിന്നറിനും സ്പെഷലായി വിളമ്പാം.

star-fruit
സ്റ്റാർ ഫ്രൂട്ട് സാലഡ്

English Summary : Orange Juice infused Star Fruit Salad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com