മഞ്ജുവിനൊപ്പം
ഒരു ദിനം

നിങ്ങളൊരു സെയിൽസ് ഗേളാണോ? ജോലിയിലെ മറക്കാനാവാത്ത ഒരനുഭവം പങ്കുവയ്ക്കാൻ തയാറാണോ? എങ്കിൽ മഞ്ജു വാരിയർക്കൊപ്പം ഡിന്നർ കഴിക്കാൻ ഒരവസരം. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ എഴുതുന്നവർക്ക് മനോരമ ഓൺലൈനും ചുങ്കത്ത് ജ്വലറിയും ചേർന്ന് സംഘടിപ്പിക്കുന്ന താര സായാഹ്നത്തിൽ പ്രതി പൂവൻകോഴി എന്ന സിനിമയുടെ പ്രവർത്തകർക്കൊപ്പം സിനിമാ വിശേഷങ്ങളറിഞ്ഞ് ഡിന്നർ കഴിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.



അനുഭവങ്ങളും ഫോട്ടോയും അയയ്ക്കാം

E-mail: dinnerwithmanju@gmail.com

or

Whatsapp: 9846061848

Share

© Copyright 2019 Manoramaonline. All rights reserved.