ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ തമിഴ്നാട്ടിലെ ജനം പോളിങ് ബൂത്തിലേക്ക്. ത്രികോണ മത്സരമാണ് പല മണ്ഡലത്തിലും നടക്കുന്നതെങ്കിലും ഡിഎംകെയ്ക്ക് ഇത്തവണയും മേൽക്കൈ ലഭിക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്
 
Mail This Article

Email sent successfully

Try Again !