Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശാന്ത്: വിധിക്കെതിരെ അപ്പീൽ

sreesanth

 കൊച്ചി∙ ക്രിക്കറ്റ്താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ ബിസിസിഐ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ബിസിസിഐയുടെ അച്ചടക്ക നടപടിയിൽ ഇടപെടാൻ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. 

related stories