Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെജെയും കരൻജിതും ചെന്നൈയിനിൽ തുടരും; സെഹ്നാജ് സിങ് മുംബൈയിൽ തന്നെ

chennaiyin-fc-logo-4

ചെന്നൈ ∙ ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സി ഫോർവേഡ് ജെജെ ലാൽപെഖുല, ഗോൾകീപ്പർ കരൻജിത് സിങ് എന്നിവരുമായി കരാർ പുതുക്കി.

അതേസമയം ഡിഫൻസീവ് മിഡ്ഫീൽഡർ സെഹ്നാജ് സിങ്ങുമായി അടുത്ത രണ്ടു വർഷത്തേക്കു കൂടി മുംബൈ സിറ്റി എഫ്സി കരാറൊപ്പിട്ടു. ഐ ലീഗ് ക്ലബ് മുംബൈ എഫ്സിയുടെ താരമായിരുന്ന സെഹ്നാജ് അവിടെനിന്നാണു മുംബൈ സിറ്റി എഫ്സിയിലേക്ക് എത്തിയത്.