ADVERTISEMENT

പാരിസ് ∙ പരിശീലകൻ തോമസ് ടൂഷലിനെ ഫ്രഞ്ച് ലീഗ് വൺ ക്ലബ് പിഎസ്ജി പുറത്താക്കി. മുൻ ടോട്ടനം പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ ടീമിന്റെ പുതിയ പരിശീലകനായേക്കും. 2018ൽ പരിശീലകനായി ചുതലയേറ്റ ജർമൻകാരൻ ടൂഷൽ ടീമിന് 2 ലീഗ് വൺ കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചാംപ്യൻസ് ലീഗ് ഫൈനലിലെത്തിക്കുകയും ചെയ്തു. ഇത്തവണ ക്രിസ്മസിനു പിരിയുമ്പോൾ ലീഗിൽ 3–ാം സ്ഥാനത്താണു പിഎസ്ജി.

English Summary: PSG sack head coach Thomas Tuchel 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com