ADVERTISEMENT

പാരിസ് ∙ പുറത്താക്കിയ തോമസ് ടുഷലിനു പകരം അർജന്റീനക്കാരൻ മൗറിഷ്യോ പോച്ചെറ്റിനോ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ പുതിയ പരിശീലകനാകും. പിഎസ്ജി മുൻ ക്യാപ്റ്റനാണു നാൽപ്പത്തെട്ടുകാരനായ പോച്ചെറ്റിനോ. ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിന്റെ പരിശീലകസ്ഥാനം 2019 നവംബറിൽ നഷ്ടപ്പെട്ടശേഷം പോച്ചെറ്റിനോ ഒരു ക്ലബ്ബുമായും കരാറിലായിരുന്നില്ല. 

Content Highlights: Mauricio Pochettino PSG coach

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com