ADVERTISEMENT

വാസ്കോ ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ‍ിനെ 4–2നു തോൽപിച്ച് ഹൈദരാബാദ് എഫ്സി 3–ാം സ്ഥാനത്തേക്കു കയറി. അവസാന നിമിഷങ്ങളിൽ (85, 90+4) ലിസ്റ്റൺ കൊളാസോയുടെ ഇരട്ട ഗോളുകളാണ് ഹൈദരാബാദിനു വിജയം നൽകിയത്. അരിഡാനെ സന്റാന, ജോയൽ കിയാനീസ് എന്നിവരും ഗോൾ നേടി. ഫെഡറിക്കോ ഗല്ലെഗോ, ബെഞ്ചമിൻ ലംബോട്ട് എന്നിവരാണ് നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്. 

English Summary: Hyderabad defeats North East United

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com