ഗോവയ്ക്ക് സമനില
Mail This Article
×
വാസ്കോ ∙ 2 തവണ മുന്നിലെത്തിയിട്ടും ഐഎസ്എൽ ഫുട്ബോളിൽ ജയം നേടാനാവാതെ എഫ്സി ഗോവ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–2നു ഗോവയെ സമനിലയിൽ പിടിച്ചു. നോർത്ത് ഈസ്റ്റിന്റെ 2 ഗോളുകളും (41’, 83’) പെനൽറ്റിയിലൂടെ നേടിയത് ഫെഡറിക്കോ ഗലേഗോയാണ്. ഗോവയ്ക്കായി അലക്സാണ്ടർ യേശുരാജ് (21’) ഒരു ഗോളടിച്ചു. ഒരെണ്ണം നോർത്ത് ഈസ്റ്റിന്റെ ഗുർജീന്ദർ കുമാറിന്റെ (80’) സെൽഫ് ഗോൾ.
Content Highlights: Goa vs NorthEast United
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.