ഐഎസ്എൽ: ജംഷഡ്പുർ ആറാമത്
Mail This Article
×
വാസ്കോ ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സി 3–2നു ബെംഗളൂരുവിനെ തോൽപിച്ചു. സ്റ്റീഫൻ എസെ (16), സെയ്മിൻലെൻ ദുംഗൽ (34), ഡേവിഡ് ഗ്രാൻഡെ (41) എന്നിവരുടെ ഗോളുകളിൽ ജംഷഡ്പുർ ആദ്യ പകുതിയിൽ 3–0 ലീഡ് നേടി. 2–ാം പകുതിയിൽ ഫ്രാൻസിസ്കോ ഗോൺസാലെസ് (62), സുനിൽ ഛേത്രി (71) എന്നിവർ ഗോളുകൾ മടക്കി. ജംഷഡ്പുർ 6–ാം സ്ഥാനത്തും ബെംഗളൂരു 7–ാം സ്ഥാനത്തും സീസൺ അവസാനിപ്പിച്ചു.
English Summary: Jamshedpur at sixth position in isl
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.