ADVERTISEMENT

കൊൽക്കത്ത ∙ ബെംഗളൂരു എഫ്സിയും ഡൽഹി എഫ്സിയും 2–2 സമനിലയിൽ പിരിഞ്ഞതോടെ ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് സിയിൽ അവസാന റൗണ്ട് നിർണായകമായി.

കേരള ബ്ലാസ്റ്റേഴ്സ്, ഇന്ത്യൻ നേവി എന്നീ ടീമുകൾകൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് ഏതു ടീമിനും ക്വാർട്ടറിലെത്താമെന്ന നിലയാണിപ്പോൾ. ബെംഗളൂരു (4), നേവി (3), ബ്ലാസ്റ്റേഴ്സ് (3), ഡൽഹി (1) എന്നിങ്ങനെയാണു പോയിന്റ് നില.

English Summary: Durand Cup: Delhi FC play out 2-2 draw with Bengaluru FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com