Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടികെയെ 2-1ന് വീഴ്ത്തി ബംഗളുരു

bengaluru-FC ബെംഗളൂരുവിന്റെ ഗോൾ നേടിയ മിക്കുവിനെ സുനിൽ ഛേത്രി അഭിനന്ദിക്കുന്നു. ചിത്രം: സലിൽ ബേറ ∙ മനോരമ

കൊൽക്കത്ത∙ ഐഎസ്എൽ ഫുട്ബോളിൽ എടികെയെ ബെംഗളുരു 2–1നു കീഴടക്കി. 15–ാം മിനിറ്റിൽ കോമൾ തട്ടാൽ എടികെയെ മുന്നിലെത്തിച്ചെങ്കിലും വെനസ്വെല താരം മിക്കു (45'), എൻറിക് പാർട്ടാലു (47') എന്നിവരുടെ ഗോളിൽ ബെംഗളുരു വിജയം സ്വന്തമാക്കി.

related stories