ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രഫഷനൽ ബോക്സിങ് താരം വിജേന്ദർ സിങ്ങിന്റെ അടുത്ത പോരാട്ടം കപ്പലിന്റെ മുകൾത്തട്ടിൽ! ഗോവയിലെ മാണ്ഡവി നദീതീരത്ത് ചൂതാട്ട മത്സരങ്ങൾക്ക് വേദിയാകുന്ന  മജസ്റ്റിക് പ്രൈഡ് ആഡംബരക്കപ്പലിൽ ഈ മാസം 19നാണ് മത്സരം. എതിരാളിയെ തീരുമാനിച്ചിട്ടില്ല. പ്രഫഷനൽ ബോക്സിങ്ങിൽ ഇതുവരെ മത്സരിച്ച 12 മത്സരങ്ങളിലും ജയിച്ചു നിൽക്കുകയാണ് മുപ്പത്തിയഞ്ചുകാരനായ വിജേന്ദർ.

Content Highlights: Vijender Singh Singh boxing in casino ship

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com