Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മള്ളിയൂർ ശ്രീ മഹാഗണപതിക്ക് വെള്ളിഗോളക

Malliyoor ganapathi

മള്ളിയൂർ ശ്രീമഹാഗണപതിയ്ക്ക് വെള്ളിഗോളക സമർപ്പിച്ചു. നാലു ലക്ഷത്തോളം വിലവരുന്ന വെള്ളികൊണ്ടുള്ള ഗോളക ഇന്നു രാവിലെയാണു സമർപ്പിച്ചത്. അനിൽ മേനോനും കുടുംബങ്ങളും ചേർന്നാണ് ഗോളക സമർപ്പിച്ചത്. തുടർന്ന് മള്ളിയൂർ ശ്രീ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആയിരംകുടം അഭിഷേകം നടത്തി സമർപ്പണ കർമങ്ങൾ പൂർത്തിയാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.