Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മള്ളിയൂർ വിനായക ചതുർഥി സമാപിച്ചു

Malliyoor Vinayaka Chathurthi

മള്ളിയൂർ∙ വൈഷ്ണവ ചൈതന്യെ നിറഞ്ഞു നിൽക്കുന്ന ഗണപതി ക്ഷേത്രത്തെ ഭക്തസാഗരമാക്കി വിനായക ചതുർഥി ആഘോഷം സമാപിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ആയിരങ്ങളാണു വൈഷ്‌ണവ ഗണപതിയെ കണ്ടുവണങ്ങി അനുഗ്രഹം തേടാനായി സാളഗ്രാമത്തിന്റെ വിശുദ്ധി പേറുന്ന ക്ഷേത്രത്തിലേക്കെത്തിയത്.

വിനായക ചതുർഥി ഉത്സവ ആറാട്ടു ദിനമായ ഇന്നലെ പുലർച്ചെ നിർമാല്യ ദർശനത്തിനുതന്നെ ഭക്തജനത്തിരക്കായിരുന്നു. കഴിഞ്ഞ ദിവസത്തെ മഹാഗണപതി ഹോമം ദർശനത്തിനും ഭക്തരുടെ തിരക്കേറെയായിരുന്നു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.