Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പ ഭക്തർക്ക് വഴികാട്ടിയായി മനോരമ മൊബൈൽ ടാബ്ലെറ്റ് ആപ്ലിക്കേഷൻ

sabarimala-app

ദർശനത്തിനായുള്ള ക്യൂവിലെ തിരക്ക്, പാർക്കിങ്, കാലാവസ്ഥ തുടങ്ങിയ തൽസമയ റിപ്പോർട്ടുകളുമായി ഡിജിറ്റൽ വഴിക്കാട്ടി. . ഒരോ ഭക്തനും അറിഞ്ഞിരിക്കേണ്ട ആചാരങ്ങൾ, ഐതീഹ്യങ്ങൾ, തങ്കയങ്കി– തിരുവാഭരണ ഘോഷയാത്ര എന്നിവയുടെ വിഡിയോകളും ആപ്പിൽ ലഭ്യമാണ്. മണ്ഡലകാല പൂജകളുടെ സമയം, ശബരിമല കലണ്ടർ, പ്രധാന ഫോൺ നമ്പരുകൾ, ഭക്തിഗാനങ്ങൾ തുടങ്ങിയവയും ലഭ്യം.

ഇപ്പോൾ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. manoramaonline.com/mobile

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്പിൾ ആപ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.