Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്രയ്ക്കു വേണ്ടായിരുന്നൂ അജയ്, അൽപം ക്രൂരമായില്ലേ?

Untitledajay diwali

സിനിമാസെറ്റുകളിൽ ഷോ മാൻ ആകാറുള്ള അജയ് ദേവ്ഗണിന്റെ ദീവാലി കുസൃതി അൽപം കടന്നുപോയില്ലേയെന്നാണ് ആരാധകർ ചോദിക്കുന്നത്. സെറ്റുകളിൽ എന്തെങ്കിലും പണികൾ ഒപ്പിക്കാറുള്ള അജയ് സ്വന്തം സംവിധാന സംരംഭമായി ഷിവായിയുടെ സെറ്റിലാണ് പടക്കംകൊണ്ടു പണിയൊപ്പിച്ചത്. കിടന്നുറങ്ങുകയായിരുന്ന ക്രൂ അംഗത്തിന്റെ ആസനത്തിൽ പടക്കം തിരുകി തിരിക്ക് തീ കൊളുത്തുകയാണ് അജയ്.

പടക്കം പൊട്ടി ഞെട്ടി എഴുന്നേൽക്കുന്ന ആളോട് ഹാപ്പി ദീവാലി പറയുന്ന വിഡിയോ അജയ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഇട്ടിരിക്കുന്നത്. കാണുന്നവർക്കു രസംതോന്നുമെങ്കിലും ഇതിനു പിന്നിലെ ക്രൂരതയും അപകടവുമാണ് പലരുടെയും നെറ്റിചുളിപ്പിക്കുന്നത്. പടക്കം പൊട്ടിക്കുന്നത് അപകടമാണ് എന്ന് എഴുതിക്കാണിച്ചാണ് വിഡിയോ തുടങ്ങുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.