Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സാരിയിൽ ബോളിവുഡ്

കേരള സാരിയിൽ ബോളിവുഡ് താരങ്ങൾ കേരള സാരിയിൽ ബോളിവുഡ് താരങ്ങൾ

ബോളിവുഡിൽനിന്ന് കേരളസാരി അണിഞ്ഞവർ ആരൊക്കെ. ആദ്യം മനസിൽ എത്തിയതു വിദ്യാ ബാലന്റെ രൂപമല്ലേ. കേരളത്തിന്റെ സ്വന്തം കസവുസാരി കാൻ ഫിലിം ഫെസ്റ്റിവൽ വരെ എത്തിച്ചിട്ടുണ്ട് വിദ്യാ ബാലൻ. കസവു സാരിയുടെ ബോർഡറിൽ നേർത്തൊരു ബ്രൊക്കേഡ് വച്ചത് ഒഴിച്ചാൽ ബാക്കിയെല്ലാം നമ്മുടെ സ്വന്തം സാരി തന്നെ. ഫുൾ സ്ലീവിലെ ബ്ലാക്ക് ബ്ലൗസ് പാറ്റേണും അന്നു ഹിറ്റ് ആയിരുന്നു. കസവുടുത്ത് സുന്ദരിയായി വിദ്യ സദ്യയുണ്ണുന്ന ചിത്രവും നമ്മുടെയൊന്നും മനസിൽനിന്നു മാഞ്ഞിട്ടില്ല.

കേരള സാരിയിൽ ബോളിവുഡ് താരങ്ങൾ കേരള സാരിയിൽ ബോളിവുഡ് താരങ്ങൾ

ഐശ്വര്യ റായ് കുടുംബസമേതമാണ് ഒരിക്കൽ കേരള വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. അഭിഷേകും അമിതാഭും മുണ്ടും ജുബ്ബയും. ഐശ്വര്യയും ജയാ ബച്ചനും കേരളാ സാരി.

ഷെറാവത്ത് ആലപ്പുഴ മണ്ണാറശാല ക്ഷേത്രദർശനത്തിന് എത്തിയപ്പോഴാണ് കേരളസാരിയണിഞ്ഞത്.

മലയാളികളായ അസിനും അമലാ പോളും നയൻതാരയും ഇടയ്ക്കെല്ലാം കേരളസാരിയിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.