Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ഡിപിംൾ റോസ് വിവാഹിതയാകുന്നു

Dimple നടി ഡിപിംൾ റോസ് ആന്‍സണ്‍ ഫ്രാന്‍സിസിനൊപ്പം

നടി ഡിപിംൾ റോസ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസാണ് വരന്‍. ഡിസംബര്‍ പത്തിന് ചെറായിയിലെ ഒരു ബീച്ച് റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹനിശ്ചയം. ഡിംപിളിന്റെ സഹോദരൻ ഡോൺ ടോണയും സീരിയൽ താരം മേഘ്ന വിൻസന്റുമായുള്ള വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. ഇരുകൂട്ടരുടേയും വിവാഹം അടുത്ത വർഷമുണ്ടാകും.

ബാലതാരമായാണ് ഡിപിംൾ സിനിമയിൽ പ്രവേശിക്കുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഡിംപിള്‍ ഇപ്പോള്‍ സീരിയലിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് 

Your Rating: