Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്രാൻ ഖാന്റെ പരിപാടി അലങ്കോലമായി

imran-khan

പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടി നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ സിന്ധ് പ്രവിശ്യാ സന്ദർശനം ഉൾപ്പാർട്ടി വഴക്കും അനുയായികളുടെ ഏറ്റുമുട്ടലും മൂലം അലങ്കോലമായി. പാർട്ടി സിന്ധ് പ്രസിഡന്റ് നാദിർ ലെഖാരിക്കെതിരെ മുദ്രാവാക്യം മുഴക്കിയ ഇമ്രാൻ അനുകൂലികളാണു കുഴപ്പമുണ്ടാക്കിയത്.

തുടർന്ന് ഇമ്രാൻ ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നു പ്രത്യേക വഴിയെ സ്ഥലംവിട്ടു. മുത്തായിദ ക്വാമി മൂവ്മെന്റിന്റെ ശക്തികേന്ദ്രമായ ഒരു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന പിടിഐ സ്ഥാനാർഥി ഇമ്രാൻ ഇസ്മയിലിന്റെ പ്രചാരണത്തിനാണു ഖാൻ എത്തിയത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer