Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യമാധവൻ ആദ്യമായി റാംപിലെത്തി

മലയാളത്തിന്റെ പ്രിയതാരം കാവ്യമാധവൻ ആദ്യമായി റാംപിലെത്തി. എം.ഫോർ മാരി ഡോം കോമും കാവ്യയുടെ ഓൺലൈൻ വസ്്ത്രവ്യാപാര സൈറ്റായ ലക്ഷ്യയും ചേർന്ന നടത്തിയ ഫാഷൻഷോയിലാണ് നടിമാരായ ആൻ അഗസ്റ്റിനും മീരാനന്ദനും ഒപ്പം കാവ്യ റാംപിലെത്തിയത്. ഡിസൈനായി വന്നിട്ടുണ്ടെങ്കിലും റാംപിലെത്താൻ മുൻപ് അത്ര ധൈര്യമില്ലായിരുന്നുവെന്ന് കാവ്യ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.