Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡൽ ഓഫ് ദ വീക്ക് അജുന സ്പീക്കിങ്

മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം, ചിത്രങ്ങൾ: റിജോ ജോസഫ്

കോട്ടയം പുത്തനങ്ങാടി സ്വദേശിയായ അജുന മേരി എബ്രഹം, കൂട്ടുകാരുടെ പോർട്ട് പോളിയോ പരീക്ഷണങ്ങൾക്ക് മോഡലായി മോഡലിങ്ങിൽ ഹരിശ്രീ കുറിച്ചു. വീട്ടിലെ സൗഹൃദക്കൂട്ടായ്മകളിൽ അവതരണവും പരിപാടികളുമായി പാറിനടക്കുന്ന അവതാരക. ചെന്നൈ സ്റ്റെല്ലാമേരി കോളേജിൽ നിന്ന് എം കോം കഴിഞ്ഞ് ദുബായിലേക്ക് ജോലിക്കായി പറക്കാനുള്ള തയ്യാറെടുപ്പിലാണ് അജുന.  ഈ ആഴ്ചത്തെ മനോരമഓൺലൈൻ മോഡൽ ഓഫ് ദ വീക്കായ അജുനയുടെ വിശേഷങ്ങൾ.

മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം

ഹോബി

ഡാൻസ്,ഗ്ലാസ്പെയിന്റിങ്,മോഡലിങ്,സ്പോർട്സ്,അവതാരക... എല്ലാം ചെയ്യാനിഷ്ടമാണ്. 

മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം, ചിത്രങ്ങൾ: റിജോ ജോസഫ്
മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം, ചിത്രങ്ങൾ: റിജോ ജോസഫ്

ഇഷ്ടഭക്ഷണം

ചൈനീസ് വിഭവങ്ങൾ ഇഷ്ടമാണ്. വിശന്നാൽ പിന്നെ അങ്ങനൊന്നുമില്ല, കിട്ടുന്നതെന്തും കഴിക്കും.

മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം, ചിത്രങ്ങൾ: റിജോ ജോസഫ്
മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം, ചിത്രങ്ങൾ: റിജോ ജോസഫ്

ഇഷ്ടവസ്ത്രം

കുർത്തി,ജീൻസ്,ടോപ്പ്....

മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം, ചിത്രങ്ങൾ: റിജോ ജോസഫ്
മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം, ചിത്രങ്ങൾ: റിജോ ജോസഫ്

ഇഷ്ടനിറം

ബ്ലാക്ക് ആൻഡ് വൈറ്റ് കോംപിനേഷൻസ് പിന്നെ പർപ്പിൾ.

മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം, ചിത്രങ്ങൾ: റിജോ ജോസഫ്

സിനിമ മോഹം

സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ കിട്ടിയ ജോലി ഉപേക്ഷിച്ച് സിനിമയിലഭിനയിക്കാനില്ല. നവംബർ അവസാനത്തോടെ ദുബായിലേക്ക് പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം മോഡൽ ഓഫ് ദ വീക്ക്: അജുന മേരി എബ്രഹം, ചിത്രങ്ങൾ: റിജോ ജോസഫ്

അജുനയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

Your Rating: