Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്കും ജാക്വിലിനും തകര്‍ത്തഭിനയിച്ച പരസ്യം സിനിമയെക്കാള്‍ സൂപ്പര്‍ ഹിറ്റ്

Hrithik

ഈ പരസ്യം സിനിമയെ വെല്ലും, കാരണം അത്രമേല്‍ സൂപ്പര്‍ ഹിറ്റ് ആയിരിക്കുകയാണ് ഇതു യൂ ട്യൂബില്‍. ബോളിവുഡ് താരം ഹൃത്വിക് റോഷനും ജാക്വിലിന്‍ ഫെര്‍ണാണ്ടസും തകര്‍ത്ത് അഭിനയിച്ച ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അതിന്റെ വ്യത്യസ്തമായ മെയ്ക്കിങ് കൊണ്ട് കൂടിയാണ്. യൂട്യൂബില്‍ ചുരുക്കം ചില ദിവസങ്ങളില്‍ രണ്ട് മില്യണിലധികം പേര്‍ ഈ പരസ്യം കണ്ടുകഴിഞ്ഞു‍.

ദി സീക്രട്ട് ഓഫ് മൈ സ്‌റ്റെബിലിറ്റി എന്ന പരസ്യം സാഹില്‍ സന്‍ഘയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആര്‍ എം ഡി ബോര്‍ഡ്സിന് വേണ്ടിയുള്ള പരസ്യം നിര്‍മ്മിച്ചിരിക്കുന്നത് ദിയ മിര്‍സയാണ്. ദൃശ്യ മികവിലും ആക്ഷനിലും സിനിമയെ വെല്ലുന്നതാണ് പുതിയ പരസ്യം.