Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുണ്ടുകൾക്കു നിറം നൽകാം

lip2

രണ്ട് വലിയ സ്പൂൺ നാരങ്ങാ നീരിൽ തുല്യം തേൻ ചേർക്കുക. ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം കോട്ടൺ കൊണ്ട് തുടച്ചു മാറ്റുക. ദിവസവും ഇതാവർത്തിക്കുക. ഒരാഴ്ച ഈ മിശ്രിതം റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.

∙ ഒരു കോട്ടൺ കൊണ്ട് അൽപം ഗ്ലിസറിൻ ചുണ്ടിൽ തേച്ചു പിടിപ്പിക്കുക. ഇതു ചർമത്തിനു മൃദുത്വം നൽകും. ചുണ്ടിന്റെ നിറം മങ്ങുന്നതു തടയും.

∙ ദിവസവും രാവിലെ ബ്രഷ് കൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നതു മൃതകോശങ്ങൾ അകന്നു ചുണ്ടിനു ഭംഗി നൽകാൻ സഹായിക്കും.

∙ ഒരു ചെറിയ കഷണം വെള്ളരി കുഴമ്പാക്കിയതും ഒരു ചെറിയ സ്പൂൺ നാരങ്ങാ നീരും ചേർത്തു ചുണ്ടിൽ പുരട്ടുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.