Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനനം ഒപ്പിയെടുത്ത ക്യാമറകൾ, വാക്കുക്കൾക്കതീതം ഈ ചിത്രങ്ങൾ!

Child Birth ചൈൽഡ് ബർത് ഫോട്ടോഗ്രാഫി

ജനനം സന്തോഷം പകരുന്ന കാര്യമാണ്. പ്രസവത്തോളം മഹത്തരമായി മറ്റൊന്നും ഈ ഭൂമിയിൽ സംഭവിക്കുന്നില്ല. രണ്ടു ശരീരങ്ങളിൽ നിന്നും ഒരു പുതുജീവൻ നാമ്പിടുന്ന കാഴ്ച്ച ആനന്ദകരം തന്നെയാണ്. ‌ആദ്യമായി അച്ഛനും അമ്മയുമായ നിമിഷം ആർക്കും മറക്കാനും കഴിയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പ്രസവത്തെ സ്വകാര്യമാക്കുവനാണ് പലർക്കും ഇഷ്ടം.

Child Birth ചൈൽഡ് ബർത് ഫോട്ടോഗ്രാഫി

എന്നാൽ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചാവിഷയമാകുന്ന പ്രസവത്തെക്കുറിച്ചുള്ള ചില ചിത്രങ്ങള്‍ വാക്കുകൾക്കതീതമാണ്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രഫഷണൽ ബര്‍ത് ഫോ‌ട്ടോഗ്രാഫേഴ്സ് ഈവര്‍ഷത്തെ മത്സരത്തിൽ വിജയം നേടിയ ചില ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഒന്നു പറയാം ഒരിത്തിരി സ്പെഷല്‍ തന്നെ ഈ ചിത്രങ്ങൾ. കാണാം ജനനത്തിന്റെ സന്തോഷ നിമിഷങ്ങൾ ക്യാമറക്കണ്ണിലൂ‌ടെ....

Child Birth ചൈൽഡ് ബർത് ഫോട്ടോഗ്രാഫി
Child Birth ചൈൽഡ് ബർത് ഫോട്ടോഗ്രാഫി
Child Birth ചൈൽഡ് ബർത് ഫോട്ടോഗ്രാഫി
Child Birth ചൈൽഡ് ബർത് ഫോട്ടോഗ്രാഫി
Child Birth ചൈൽഡ് ബർത് ഫോട്ടോഗ്രാഫി
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.