Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച 10 വിജയഗാഥകൾ, മാതൃകയാക്കാം ലക്ഷങ്ങൾ സമ്പാദിക്കാം!

Business Success Representative Image

ഒരു ബിസിനസ് തുടങ്ങണമെന്ന് പലർക്കും ആഗ്രഹമുണ്ടാകുമെങ്കിലും അതിലേക്കുള്ള മുതൽമുടക്കിനെയോര്‍ത്തു പിന്മാറുന്നവരാണ് ഏറെയും. പക്ഷേ ഇന്നത്തെ പല വമ്പന്മാരായ ബിസിനസ്സുകാരുടെയും ജീവിതകഥ പരിശോധിച്ചാൽ അറിയാൻ കഴിയും അവരുടെയെല്ലാം തുടക്കം ഭീമമായ തുകയിൽ നിന്നല്ല മറിച്ച് വെറും തുഛമായ നിക്ഷേപത്തിൽ നിന്നാണെന്ന്. കൃത്യമായ ജീവിത വീക്ഷണവും പണം കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മതയുമൊക്കെയാണ് ബിസിനസ് വിജയിക്കുന്നതിനു പിന്നിലെ രഹസ്യങ്ങൾ. കൈക്കൊള്ളാവുന്ന പണത്തില്‍ നിന്നും ആരംഭിച്ച് ചെറുകിട ബിസിനസ്സിലൂടെ തുടങ്ങി ഇന്ന് ഓരോ മാസവും ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ചില വ്യക്തിത്വങ്ങളുടെ വിജയഗാഥകളാണ് താഴെ നൽകിയിരിക്കുന്നത്.

Read more: Lifestyle Malayalam Magazine, Business Success Stories