Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രയിലൊരു കിടിലൻ കൂട്ടുകാരി ഹവായിയൻ സ്ലിങ് ബാഗ്

bags

ഒരു ട്രിപ്പിനു പോകാൻ ഒരുങ്ങിയിറങ്ങുമ്പോൾ വേഷമൊക്കെ യഥാവിധി ചെയ്യും. പക്ഷേ ബാഗ് - ! ഓഫിസിൽ കൊണ്ടു പോകുമ്പോൾ കയ്യിലെടുക്കുന്ന എയർബാഗ് ആണോ യാത്രയിലും ? എന്നാൽ നിങ്ങളുടെ സ്റ്റൈലിന്റെ പകുതി കടലെടുത്തു എന്ന് കരുതിയാൽ മതി. ഹവായിയൻ ട്രാവൽ ബാഗുകളാണ് ഏറ്റവും ഫെമിനിറ്റി ഉളള, ട്രെൻഡി ബാഗുകൾ. സ്ലിങ് ടൈപ്പാണ് ഹവായിയൻ ബാഗുകളേറെയും. ഹവായിയൻ വസ്ത്രങ്ങളിലേതുപോലെ പൂക്കളുടെ ഡിസൈനും നീല, പച്ച വർണങ്ങളുമാണ് ഇവയുടെ അടിസ്ഥാന സ്വഭാവം. ആകാശ നീല, ബാക്ക്ഗ്രൗണ്ടിൽ ചുവപ്പ്, പിങ്ക് പോലുളള ഫങ്കി നിറങ്ങളും വരാറുണ്ട്. കാഷ്വല്‍ ലുക്കിനു മാത്രമേ ഇവയെ പുറത്തിറക്കാവൂ. ഇനി നിറങ്ങൾ കൊണ്ടാഘോഷിക്കാം ഗഡീസ്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.