Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെന്നും വജ്രം, എന്നെന്നും സണ്ണിഡയമണ്ട്സ്

Diamond കാലമെത്ര കഴിഞ്ഞാലും മൂല്യം ചോർന്നു പോകാത്ത, തിളക്കം മാഞ്ഞുപോകാത്ത സണ്ണി ഡയമണ്ട്സിന്റെ വജ്രം നിങ്ങളുടെ സന്തോഷത്തെ വജ്രാഭരണം പോലെ നിത്യവും പ്രകാശപൂർണമാക്കുന്നു...

ജീവിതത്തിലെ ചില അമൂല്യ നിമിഷങ്ങൾക്കു വേണ്ടിയാണ് നമ്മൾ വജ്രം വാങ്ങിക്കുന്നത്. അപൂർവമായി മാത്രം. ആ നിമിഷം നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ നിത്യമായി തിളക്കം നൽകുന്നതായി മാറുന്നു. എന്നാൽ നാം ആഹ്ലാദത്തോടെ അമൂല്യമായി വാങ്ങുന്ന വജ്രത്തിന്റെ തിളക്കം പലപ്പോഴും വളരെ വേഗം മങ്ങിപ്പോകാറുണ്ട്.

വജ്രം വാങ്ങുമ്പോൾ വിദഗ്ധരായവരുടെ ഉപദേശം തേടേണ്ടതിന്റെ ആവശ്യകതയാണ് ഇതു സൂചിപ്പിക്കുന്നത്. ഇവിടെയാണ് സണ്ണി ഡയമണ്ട്സ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തിരിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും മൂല്യം ചോർന്നു പോകാത്ത, തിളക്കം മാഞ്ഞുപോകാത്ത സണ്ണി ഡയമണ്ട്സിന്റെ വജ്രം നിങ്ങളുടെ സന്തോഷത്തെ വജ്രാഭരണം പോലെ നിത്യവും പ്രകാശപൂർണമാക്കുന്നു.

Diamond കേരളത്തിലേക്കു തുടർച്ചയായി വജ്രം ഇറക്കുമതി ചെയ്യുന്ന ഏക സ്ഥാപനം മാത്രമല്ല, ലോകത്തിന്റെ വജ്ര തലസ്ഥാനമായ ബൽജിയത്തിലെ ആന്റെർപിൽ നിന്നും വജ്രാഭരണങ്ങൾ കൊണ്ടുവരുന്ന ഒരേയോരു റീട്ടെയ്‍ലറുമാണ് സണ്ണി ഡയമണ്ട്സ്...

കേരളത്തിലേക്കു തുടർച്ചയായി വജ്രം ഇറക്കുമതി ചെയ്യുന്ന ഏക സ്ഥാപനം മാത്രമല്ല, ലോകത്തിന്റെ വജ്ര തലസ്ഥാനമായ ബൽജിയത്തിലെ ആന്റെർപിൽ നിന്നും വജ്രാഭരണങ്ങൾ കൊണ്ടുവരുന്ന ഒരേയോരു റീട്ടെയ്‍ലറുമാണ് സണ്ണി ഡയമണ്ട്സ്. ലോകത്തിലെ ഏറ്റവും മികച്ച വജ്ര ലാബോറട്ടറികളിൽ നിന്നും പരിശീലനം സിദ്ധിച്ച ഈ ജെർമോളജിസ്റ്റുകൾ സൂക്ഷ്മമായി സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് സണ്ണി ഡയമണ്ട്സിൽ നിന്നും ഓരോ വജ്രാഭരണവും ഉടമകളുടെ ഹൃദയത്തിലേക്കും വിവിധ വൻകരകളിലേക്കും യാത്ര ആരംഭിക്കുന്നത്.
‍‌‌‌
ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശിഷ്ടമായ വജ്രാഭരണം എത്തിക്കുന്നതിനായി സുശക്തവും കൃത്യവും വിശ്വാസപൂർണവുമായ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതുകൊണ്ടാണ് അമൂല്യ വജ്രാഭാരണങ്ങളുടെ ഏക സ്പെഷലിസ്റ്റ് എന്ന പദവി സണ്ണിഡയമണ്ട്സിനു മാത്രം അർഹമാകുന്നത്. അതുകൊണ്ടുതന്നെ സണ്ണി ഡയമണ്ട്സിന്റെ വജ്രാഭരണങ്ങൾ നിത്യവും തിളക്കമാർന്നതാവുന്നു. സമാനതകളില്ലാതെ. നിങ്ങളുടെ സന്തോഷം പോലെ. ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടു വീഴ്ചയും ചെയ്യില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, കേരളത്തിനകത്തും പുറത്തും നിർമാണ യൂണിറ്റുകളുമായി സണ്ണിഡയമണ്ട്സ് ഏക വജ്ര ഇറക്കുമതിക്കാരായി തുടരുന്നു.

Diamond ലോകത്തിലെ ഏറ്റവും മികച്ച വജ്ര ലാബോറട്ടറികളിൽ നിന്നും പരിശീലനം സിദ്ധിച്ച ഈ ജെർമോളജിസ്റ്റുകൾ സൂക്ഷ്മമായി സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് സണ്ണി ഡയമണ്ട്സിൽ നിന്നും ഓരോ വജ്രാഭരണവും ഉടമകളുടെ ഹൃദയത്തിലേക്കും വിവിധ വൻകരകളിലേക്കും യാത്ര ആരംഭിക്കുന്നത്...

സണ്ണിഡയമണ്ട്സ് ഗുണമേന്മയുടെ വജ്രാഭരണ നിർമാതാക്കളാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് നൂറുശതമാനം ഉറപ്പോടെ നല്കുന്ന മണി ബാക്ക് ഗ്യാരന്റി . ഐഫ് ക്ലാരിറ്റി യുള്ള ഡയമണ്ട്സ് നല്‍കുന്ന എക്സ്ക്ലൂസീവ് ജ്യൂവലറി എന്ന തിനുപരി ഫോർ എവർ മാര്‍ക്കിന്റെയും പ്ലാറ്റിനം ഗിൽഡിന്റെയും ഔദ്യോഗിക പങ്കാളിയുമാണ് സണ്ണി ഡയമണ്ട്സ്. ഇതു തന്നെയാണ് ഇന്ത്യയിലെ പ്രിമിയം ഡയമണ്ട്സ് ജ്യൂവലറികളിൽ ഏറ്റവും മികച്ചതായി മാറിയ സണ്ണി ഡയമണ്ട്സ് എന്ന ബ്രാൻഡിന്റെ കരുത്തും. നിങ്ങൾക്കു വിശിഷ്ടമായി തോന്നാ ത്തതൊന്നും വാങ്ങില്ല എന്ന വിശ്വാസം പിന്തുടരുന്നവർക്ക്, നിങ്ങൾക്കു വിശിഷ്ടമായി തോന്നാത്തതൊന്നും പ്രിയപ്പെട്ടവർക്കു സമ്മാനിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവർക്കു സ്വാഗ തമേകി സണ്ണി ഡയമണ്ട്സ് ഇവിടെയുണ്ട്. എന്നും നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സന്തോഷത്തിനു പരിപൂർണ പിന്തുണയുമായി.

ഏതെങ്കിലും ഷോപ്പിൽ നിന്നും വജ്രാഭരണം വാങ്ങിയതിനെക്കുറിച്ച് നിങ്ങൾക്കിപ്പോൾ ഭയം തോന്നുന്നുണ്ടോ!!!!!? പേടിക്കേണ്ട, സണ്ണി ഡയമണ്ട്സിനു നിങ്ങളുമായുള്ള സ്നേഹം വിൽപ നയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. നിങ്ങൾ വാങ്ങുന്ന വജ്രാഭരണം നിങ്ങളുടെ ജീവിതത്തെ തന്നെ സമ്പന്നമാക്കും. നിങ്ങളുടെ വജ്രാഭരണം സൗജന്യമായി ഇൻഷ്വർ ചെയ്തു കൊണ്ട് അതിനുള്ള ആദ്യചുവടു വയ്പ്പ് നടത്തുകയാണ് ഞങ്ങൾ.

Diamond ‍‌‌‌ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശിഷ്ടമായ വജ്രാഭരണം എത്തിക്കുന്നതിനായി സുശക്തവും കൃത്യവും വിശ്വാസപൂർണവുമായ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതുകൊണ്ടാണ് അമൂല്യ വജ്രാഭാരണങ്ങളുടെ ഏക സ്പെഷലിസ്റ്റ് എന്ന പദവി സണ്ണിഡയമണ്ട്സിനു മാത്രം അർഹമാകുന്നത്...

കൗതുകവശാൽ ഒന്നുകൂടി പറയട്ടെ, വില്‍പന നടത്തുന്ന വജ്രാഭരണം ഇൻഷ്വർ ചെയ്യുന്ന ആദ്യത്തെ ജ്യൂവലറിയാണ് സണ്ണി ഡയമണ്ട്സ്. ഞങ്ങൾ വില്‍പന നടത്തുന്ന വജ്രാഭരണ ത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും അഭിമാനവുമാണ് ഇതിനു ഞങ്ങളെ പ്രേരിപ്പിക്കുന്നത്. കൂടാതെ ജീവിതകാലം മുഴുവനും വില്‍പനാനന്തര സേവനവും നൽകുന്നു എന്നതും ശ്രദ്ധേയ മാണ്. വിദഗ്ധരായവർക്കു മാത്രമേ മികച്ച സേവനം ആത്മവിശ്വാസത്തോടെ നല്‍കാൻ സാധിക്കൂ എന്നാണ് സണ്ണി ഡയമണ്ട്സ് എന്ന ബ്രാൻഡിന്റെ വിശ്വാസം. അതിനാൽ ഏതു സമയ ത്തും നിങ്ങൾക്കു ‍ഞങ്ങളെ വിളിക്കാം. ഞങ്ങളുടെ ടീം തികച്ചും സൗഹൃദപരമായി നിങ്ങളുടെ സംശയങ്ങൾക്കു പരിഹാരം നൽകും.

മറ്റുള്ള വജ്രാഭരണ വില്‍പനക്കാർക്കും പിന്തുടരാനുള്ള ഒരു പാത തുറന്നിട്ടുകൊണ്ട് യാതൊരു സംശയവുമില്ലാതെ മുൻ നിര വജ്രാഭരണ വിദഗ്ധരായി നിലനിൽക്കുകയാണ് സണ്ണി ഡയമണ്ട്സ്. 1995 ൽ ആരംഭിച്ച കാലം മുതൽ വജ്രത്തെപ്പോലെ തന്നെ ശോഭ പരത്തി സണ്ണിഡയമണ്ട്സും നിലനിൽക്കുന്നതിനു കാരണം ഉപഭോക്താക്കളോടും വജ്രാഭരണത്തോടും കാണിക്കുന്ന കലര്‍പ്പില്ലാത്ത പ്രതിബദ്ധത കൊണ്ടാണ്.

Diamond കൗതുകവശാൽ ഒന്നുകൂടി പറയട്ടെ, വില്‍പന നടത്തുന്ന വജ്രാഭരണം ഇൻഷ്വർ ചെയ്യുന്ന ആദ്യത്തെ ജ്യൂവലറിയാണ് സണ്ണി ഡയമണ്ട്സ്. ഞങ്ങൾ വില്‍പന നടത്തുന്ന വജ്രാഭരണ ത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും അഭിമാനവുമാണ് ഇതിനു ഞങ്ങളെ പ്രേരിപ്പിക്കുന്നത്...

വജ്രാഭരണം വാങ്ങുക എന്നത് നിത്യവും സംഭവിക്കുന്ന കാര്യമല്ല. അത് സന്തോഷത്തിലേക്കുളള ആദ്യ ചുവടുവയ്പ്പാണ്. അമൂല്യമായി പ്രിയപ്പെട്ടവര്‍ക്കു നല്‍കുന്ന വാഗ്ദാനമാണ്. അവർക്കു നൽകുന്ന സ്നേഹത്തിന്റെ ഏറ്റവും പരിപൂർണ സൂചകമാണ്. അതിനാൽ വീട്ടിലേക്കു നിങ്ങൾ കൊണ്ടു പോകുന്ന വജ്രാഭരണം പോലെ മനോഹരമായിരിക്കണം വജ്രാഭരണം വാങ്ങിക്കുന്ന അനുഭവവും. ഇത്തരമൊരു സന്തോഷത്തിന്റെ അനുഭൂതിയാണ് സണ്ണിഡയമണ്ട്സിൽ എത്തുന്ന ഓരോ ഉപഭോക്താവിനും ഞങ്ങൾ നൽകുന്നത്. വജ്രത്തിളക്കം പോലെ ഹൃദയത്തിൽ ചേർത്തുവെയ്ക്കാവുന്ന ഹൃദ്യമായ ഒരു ഷോപ്പിങ് അനുഭവം.
 

Your Rating: