Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഭാഗ്യയ്ക്കും ഷെറിലിനുമൊപ്പം ജയസൂര്യ, വിഡിയോ വൈറൽ!

jayasurya ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരേ വർഷം തുടർച്ചയായി രണ്ടു സിനിമകളുടെ രണ്ടാം ഭാഗം, രണ്ടും സൂപ്പർഹിറ്റുകൾ. രണ്ടാം വരവിൽ ബോക്സ് ഒാഫിസിൽ കപ്പടിച്ച് വമ്പുകാട്ടി വരുന്ന ജയസൂര്യയെ ‘വനിത’യ്ക്കു വേണ്ടി ചോദ്യങ്ങൾ കൊണ്ടു വട്ടം കറക്കാൻ കച്ച മുറുക്കി എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിലെ രണ്ട് താരങ്ങൾ.

‘ജിമിക്കി കമ്മലി’ന് ഒപ്പം ചുവട് വച്ച് യുവഹൃദയങ്ങളിലേക്ക് ഇടിച്ചുകയറിയ ഷെറിലും ഡബ്സ്മാഷിന്റെ കേരളത്തിലെ ബ്രാൻഡ് അംബാസഡർ സൗഭാഗ്യ വെങ്കിടേഷും. ഇരുവരും ചേർന്ന് നൃത്തവും ഡബ്‌സ്മാഷുമായി ജയസൂര്യയെ വിസ്മയിപ്പിച്ചു. ഇത്തവണ 'ചങ്ങാതി നന്നായാൽ കണ്ണാടി..' എന്ന പാട്ടിനൊപ്പമാണ് ഷെറിൽ ചുവടുവച്ചത്. സൗഭാഗ്യയാവട്ടെ പതിവുപോലെ സലിം കുമാറിനെയാണ് അനുകരിച്ചത്. 

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ

Read more: Lifestyle Malayalam MagazineBeauty Tips in Malayalam