Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ യോഗാചാര്യന്റെ അവകാശവാദം 'സ്ത്രീകൾക്ക് എന്നെ ഇഷ്ടമാണ്'

bikram choudary ബിക്രം ചൗധരി

സ്ത്രീകൾക്ക് എന്നെ ഇഷ്ടമാണ്. അവരെന്നെ സ്നേഹിക്കുന്നു— മാനഭംഗം ആരോപിച്ച് ആറു സ്ത്രീകൾ നൽകിയ കേസുകൾ നേരിടുന്ന വിവാദ യോഗ ഗുരു ബിക്രം ചൗധരി പറയുന്നു. യുഎസിൽ വൻ പ്രചാരം നേടിയ ‘ബിക്രം യോഗ രീതി ആവിഷ്കരിച്ചയാളാണ്, ഇന്ത്യൻ വംശജനായ ബിക്രം ചൗധരി. അദ്ദേഹത്തിൽ നിന്നു യോഗ പഠിച്ച ആറു സ്ത്രീകളാണ് തങ്ങളെ ബിക്രം ചൗധരി മാനഭംഗപ്പെടുത്തിയതായി പരാതി നൽകിയത്.

ആരെയും ബലമായി മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകർ പറയുന്നതിന് അനുസരിച്ചായിരിക്കും പരാതിക്കാരായ സ്ത്രീകൾ ആരോപണമുന്നയിക്കുന്നതെന്നും ചൗധരി പറഞ്ഞു.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer