Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒരുകെട്ട് സന്തോഷം’ പകർന്ന് ഈ കുഞ്ഞിക്കൈ

dhoni kid

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ വിജയത്തിനായി ശതകോടി കൈകൾ ഉയരുമ്പോൾ അവയിലൊന്നായി ഈ കുഞ്ഞുകയ്യും. ഓസ്ട്രേലിയയിൽ ലോകകപ്പ് ക്രിക്കറ്റിൽ ശതകോടികളുടെ പ്രതീക്ഷയും ചുമന്ന് ഇന്ത്യൻ ടീമിനെ നയിക്കുന്ന മഹേന്ദ്രസിങ് ധോണിക്ക് കഴിഞ്ഞമാസം ആറിന് പിറന്ന മകൾ സിവ തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധാകേന്ദ്രമാവുന്നു.

സിവയുടെ ആദ്യചിത്രത്തിൽ അവളുടെ കൈ മാത്രമേയുള്ളൂ. ധോണിയുടെ ഭാര്യ സാക്ഷി ട്വിറ്ററിലൂടെയാണു ചിത്രം പുറത്തുവിട്ടത്. ‘ഒരുകെട്ട് സന്തോഷം എന്ന അടിക്കുറിപ്പുമുണ്ട്. ധോണിയും സാക്ഷിയും വിവാഹിതരായത് 2009 ജൂലൈ നാലിനാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

‘ഒരുകെട്ട് സന്തോഷം’ പകർന്ന് ഈ കുഞ്ഞിക്കൈ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer