കുഞ്ഞുങ്ങൾക്കെല്ലാം അത്ഭുതമാണ്. അവർ ചെയ്യുന്നതെന്തും കൗതുകവുമാണ്. ഇവിടെയൊരു പെൺകുഞ്ഞ് ഗർഭിണിയായ അമ്മയുടെ വയറിൽ തലോടി കുഞ്ഞനിയനോടു എളുപ്പം പുറത്തു വരാൻ പറയുന്നതിന്റെ വിഡിയോ വൈറലാവുകയാണ്.
ഒമ്പതു മാസം ഗർഭിണിയായ അമ്മയുടെ വയറ്റിൽ തട്ടി യുഎസ് സ്വദേശിയായ എലിയാന എന്ന പെൺകുട്ടിയാണ് അനിയനോട് പെട്ടെന്നു പുറത്തു വരൂ എന്ന് ആവശ്യപ്പെടുന്നത്. ഒന്ന്, രണ്ട്, മൂന്ന് എണ്ണുന്നതിനു മുമ്പു കുഞ്ഞുവാവ പുറത്തു വരണമെന്നാണ് ഏലിയാന പറയുന്നത്. കാണാം രസകരമായി വിഡിയോ..
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.