Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "kadalpalam"

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന്‌ കല്‍ഭൂഷണ്‍ ജാദവ് വിധി 

രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ നാവികരെ രക്ഷിച്ചെടുക്കാനായി ഇറ്റാലിയന്‍ സര്‍ക്കാര്‍ നടത്തിയ ചരിത്രപരമായ പോരാട്ടം ഏതു പ്രവാസി ഇന്ത്യക്കാരനെയും അസൂയപ്പെടുത്തുന്നതായിരുന്നു. അവരുടെ മോചനത്തിനായി...

സ്വര്‍ഗത്തില്‍ നിശ്ചയിക്കപ്പെട്ട ചരിത്രം

ദിവ്യ അയ്യര്‍ ഐഎഎസിന്റെയും ശബരീനാഥ് എംഎല്‍എയുടെയും വിവാഹമണിയുടെ അപ്രതീക്ഷിത മുഴക്കം സംസ്ഥാനത്തിനു പുറത്തേക്കുവരെ എത്തിക്കഴിഞ്ഞു. ദമ്പതിമാരുടെ വ്യക്തിത്വത്തിനും കഴിവുകള്‍ക്കും അപ്പുറത്തേക്കുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. രാഷ്ട്രീയക്കാരും...

സൂര്യനസ്തമിക്കാത്ത പ്രവാസി ഇന്ത്യന്‍ സമൂഹം

ലോകമെമ്പാടും വേരോടി പടര്‍ന്നു വ്യാപിച്ചിരിക്കുന്ന പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് ഒരിക്കലും സൂര്യനസ്തമിക്കുന്നില്ല. ഭൂമിയില്‍ ആദ്യമായി ഉദയസൂര്യന്റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന ഫിജിയിലെ തവേയുനി ദ്വീപില്‍ ഇന്ത്യന്‍ കര്‍ഷകര്‍ കരിമ്പു പാടങ്ങളില്‍...

പ്രവാസത്തിന്റെ നിഴൽ കടന്നും അവരെഴുതുമ്പോൾ...

പ്രവാസി മനസ്സുകളെ എന്നും കൊളുത്തിവലിക്കുക മാതൃദേശത്തെക്കുറിച്ചുള്ള ഓര്‍മകളാണ്, അവരുടെ നാട് ഇന്ത്യയില്‍ എവിടെയായാലും അതങ്ങനെ മനസ്സില്‍ നിറഞ്ഞു തുളുമ്പിക്കൊണ്ടേയിരിക്കും.

ഒരേ തൂവല്‍ പക്ഷികള്‍? പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയേറെ വൈജാത്യങ്ങള്‍ നിലനില്‍ക്കുന്ന മറ്റു മൂന്നു വ്യക്തിത്വങ്ങള്‍ ഇല്ലെന്നു തന്നെ പറയാം.